മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഒൻപതു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു തിരിച്ചടി. 33 സീറ്റുകളിൽ 13 ഇടത്തുമാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. 27 സിറ്റിംഗ് സീറ്റുകളിൽ 14 സീറ്റുകൾ ബിജെപിക്കു നഷ്ടപ്പെട്ടു. ഉത്തർപ്രദേശിലെ 13 ൽ 9 ...
നരേന്ദ്രമോദി ഗവൺമെന്റ് അധികാരത്തിൽ എത്തിയിട്ട് ഇന്ന് 100 ദിവസം പിന്നിടുന്നു. ജനകീയമുഖമുള്ള ഭരണസംവിധാനം, ചുവുപ്പുനാടകൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള ഭരണനിയന്ത്രണം തുടങ്ങി ഇന്ത്യൻ ഭരണയന്ത്രത്തിന് ജീവൻ വച്ചുവെന്ന് ...
കണ്ണൂരിൽ ആർ എസ് എസ് പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് നാളെ ആർ എസ് എസ് ഹർത്താലിന് ആഹ്വാനം ചെയ്തു. കതിരൂർ ഡയമണ്ട് മുക്കിൽ തിങ്കളാഴ്ച രാവിലെയുണ്ടായ അക്രമത്തിൽ ഇളന്തോട്ടത്തിൽ മനോജാണ് കൊല്ലപ്പെട്ടത്. ബോംബ് എറിഞ്ഞ് ...
നാലു സംസ്ഥാനങ്ങളിൽ നിർണായക വിജയം നേടിയ ബിജെപി മന്ത്രിസഭാ രൂപീകരണത്തിനുള്ള ചർച്ചകൾ ആരംഭിച്ചു. രാജസ്ഥാനിൽ പാർട്ടിയെ വിജയപ്പിച്ച വസുന്ധര രാജ സിന്ധ്യയും മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാനും മുഖ്യമന്ത്രിമാരാകുമെന്ന് ...
ഇന്നു വോട്ടെണ്ണൽ നടന്ന നാലു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിൽ എത്തി. ഡൽഹിയിൽ 15 വർഷത്തിനുശേഷമാണ് ബിജെപി അധികാരം തിരിച്ചുപിടിച്ചത്. ആകെയുള്ള 70 സീറ്റുകളിൽ 33 സീറ്റ് ബിജെപി നേടി. ആം ആദ് മി പാർട്ടി 27 സീറ്റിലും കോൺഗ്രസ് 8 ...
മധ്യപ്രദേശിൽ മൂന്നാം തവണയും ബിജെപി അധികാരത്തിലേക്ക്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിദിഷ മണ്ഡലത്തിൽ നിന്നും വിജയിച്ചു. 230 അംഗ നിയമസഭയിൽ 150 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 69 ഉം മറ്റുള്ളവർ 11 ഉം ...
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റുകളിൽ ബിജെപി 35 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹർഷവർധൻ കൃഷ്ണനഗർ മണ്ഡലത്തിൽ വിജയിച്ചു. ആം ആദ് മി പാർട്ടി 24 സീറ്റുകളുമായി രണ്ടാം സ്ഥാനത്തുണ്ട്. ...
ഛത്തീസ്ഗഡ് നിയമസഭയിലെ 90 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 45 സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുന്നു. 41 സീറ്റുകളിൽ കോൺഗ്രസും ലീഡ് ചെയ്യുന്നു.
വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി രാജസ്ഥാനിൽ കേവല ഭൂരിപക്ഷത്തിലേക്ക്. ആകെയുള്ള 199 സീറ്റുകളിൽ കോൺഗ്രസ് 27 സീറ്റുകളിൽ മുന്നിട്ടു നിൽക്കുന്നു. ബിജെപി 140 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ...
ഇന്നു വോട്ടെണ്ണൽ നടന്ന നാലു സംസ്ഥാന നിയമസഭകളിൽ മൂന്നിടത്തും ബി.ജെ.പി. മുന്നിലെത്തി. മധ്യപ്രദേശിൽ അധികാരം നിലനിർത്തിയ ബിജെപി ഡൽഹി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ഭരണം പിടിച്ചെടുത്തു. ഛത്തീസ് ഗഡിൽ കോൺഗ്രസ് ഇപ്പോൾ മുന്നിലാണ്. ...