മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് നാളെ സത്യപ്രതിജ്ഞ ചെയ്യും. ഫട്നാവിസ് ഇന്ന് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ എന്നിവരുമായി കൂടികാഴ്ച നടത്തുന്നുണ്ട്. വാങ്കടെ ...
ദേവേന്ദ്ര ഫട്നാവിസിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നിയമസഭാ കക്ഷിയോഗം തെരഞ്ഞെടുത്തു.
ഹരിയാന മുഖ്യമന്ത്രിയായ മനോഹർ ലാൽ ഖട്ടാറിനെ ബിജെപി നിയമസഭാ കക്ഷിയോഗം തെരഞ്ഞെടുത്തു. 15 വർഷത്തിനു ശേഷമാണ് ജാട്ട് സമുദായാംഗമല്ലത്ത ഒരാൾ ഹരിയാന മുഖ്യമന്ത്രിയാകുന്നത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു നിയമസഭാ കക്ഷിയോഗത്തിൽ ...
മഹാരാഷ്ട്രയിൽ ബിജെപി 122 സീറ്റ് നേടി. ശിവസേന 63 ഉം കോൺഗ്രസ് 42 ഉം എൻസിപി 41 ഉം സീറ്റുകളിൽ വിജയിച്ചു. എംഎൻഎസിന് ഒരു സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. മറ്റുകക്ഷികൾ 19 സീറ്റുകൾ നേടി. ആകെ 288 സീറ്റുകളാണ് മഹാരാഷ്ട്ര നിയമസഭിയിലുള്ളത്. ...
ഹരിയാനയിൽ 45 സീറ്റുകളിൽ വിജയിച്ച ബിജെപി രണ്ടു സീറ്റുകളിൽ ലീഡുചെയ്യുന്നു. ഐഎൻഎൽഡി 19 ഉം കോൺഗ്രസ് 15 ഉം സീറ്റുകളിൽ വിജയിച്ചു. എച്ച് ജെസി രണ്ടും മറ്റുപാർട്ടികൾ 7 ഉം സീറ്റുകൾ നേടി. ആകെ 90 നിയമസഭാ മണ്ഡലങ്ങളാണ് ഹരിയാനയിലുള്ളത്.
മഹാരാഷ്ട്രയിൽ മന്ത്രിസഭ രൂപീകരണത്തിൽ ശിവസേനയുടെ നിലപാട് നിർണായകമാകും. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിറകെ മോദി തരംഗമില്ലെന്ന് ഉദവ് താക്കറെ ആവർത്തിച്ചു. ശിവസേനയോട് വിരോധമില്ലെന്ന് ബിജെപി മഹാരാഷ്ട്ര അധ്യക്ഷൻ ...
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ദേവേന്ദ്ര ഫട്നാവിസിന് മുൻഗണന ലഭിച്ചേക്കും. ആർഎസ് എസ് നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവാണ് ഫട്നാവിസ്. ഒപ്പം പ്രധാനമന്ത്രി ...
മഹാരാഷ്ട്രയിൽ ബിജെപിക്ക് ഒറ്റയ്ക്കു ഭരിക്കാനാവില്ലെന്ന് ഉറപ്പായി. കേവല ഭൂരിപക്ഷത്തിന് 145 സീറ്റുകൾ വേണ്ടിടത്ത് 117 സീറ്റുകളിൽ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്. 57 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ശിവസേനയാണ് രണ്ടാം സ്ഥാനത്ത്. ...
മഹാരാഷ്ട്രയിൽ 96 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. കോൺഗ്രസ് 28 ഉം എൻസിപി 21 ഉം ശിവസേന 44 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. എംഎൻഎസ് ഒരു സീറ്റിൽ മാത്രമാണ് മുന്നിൽ നിൽക്കുന്നത്.
ഹരിയാനയിൽ 45 സീറ്റുകളിൽ ബിജെപി മുന്നിൽ. ഐഎൻഎൽഡി 16 ഉം കോൺഗ്രസ് 8 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഹരിയാനയിൽ ബിജെപി അധികാരത്തിൽ എത്തുമെന്ന് ഉറപ്പായി. പത്തുവർഷമായി കോൺഗ്രസാണ് ഹരിയാന ഭരിച്ചിരുന്നത്.