19
Sunday
May 2024
May 2024
മധ്യപ്രദേശിൽ ബിജെപിക്കു ഹാട്രിക്
Posted on: December 8, 2013
മധ്യപ്രദേശിൽ മൂന്നാം തവണയും ബിജെപി അധികാരത്തിലേക്ക്. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വിദിഷ മണ്ഡലത്തിൽ നിന്നും വിജയിച്ചു.
230 അംഗ നിയമസഭയിൽ 150 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോൺഗ്രസ് 69 ഉം മറ്റുള്ളവർ 11 ഉം സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
TAGS: BJP | Madhyapradesh Elections | Shivaraj Sing Chauhan | Vidhisha |
News in this Section