മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
റായ്പൂർ : ഛത്തീസ്ഗഡിൽ 15 വർഷത്തിന് ശേഷം ബിജെപി അധികാരത്തിന് പുറത്തേക്ക്. ശക്തമായ ഭരണവിരുദ്ധ വികാരമാണ് കോൺഗ്രസിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്. ഛത്തീസ്ഗഡിൽ ആകെയുള്ള 90 സീറ്റുകളിൽ കോൺഗ്രസിന് 57 സീറ്റുകളിൽ ലീഡ് ഉണ്ട്. ...
ന്യൂഡൽഹി : മധ്യപ്രദേശിൽ ലീഡ് നില മാറി മറിയുമ്പോൾ കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. ആകെയുള്ള 230 സീറ്റുകളിൽ കോൺഗ്രസ് 109 ഉം ബിജെപി 108 ഉം ബിഎസ്പി 7 ഉം മറ്റുള്ളവർ 6 സീറ്റുകളിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ...
ന്യൂഡൽഹി : രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് -ബിജെപി ഇഞ്ചോടിഞ്ച് പോരാട്ടം. രാജസ്ഥാനിൽ കോൺഗ്രസ് 77 ബിജെപി 63 ഉം സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ...
ബംഗലുരു : കേന്ദ്ര പാർലമെന്ററികാര്യമന്ത്രി എച്ച്. എൻ. അനന്ത്കുമാർ (59) അന്തരിച്ചു. പുലർച്ചെ 1.40 ടെ ബംഗലുരുവിലെ ശങ്കർ കാൻസർ റിസേർച്ച് സെന്ററിലായിരുന്നു അന്ത്യം. അർബുദരോഗത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ...
ന്യൂഡൽഹി : മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായി അടൽ ബിഹാരി വാജ്പേയി (93) അന്തരിച്ചു. ജൂൺ 11 മുതൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ...
ചെങ്ങന്നൂർ : ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 7,412 വോട്ടുകളുടെ കുറവ്. ഇത്തവണ ബിജെപി സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻ പിള്ളയ്ക്ക് 35,270 വോട്ടുകളെ നേടാനായുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 42,682 ...
ബംഗലുരു : കർണാടകത്തിൽ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ നാളെ അധികാരമേൽക്കും. ഉച്ചയ്ക്ക് 12.20 ന് ആണ് സത്യപ്രതിജ്ഞ. ഗവർണറെ കാണാനുള്ള കോൺഗ്രസ് – ജനതാദൾ – എസ് നീക്കം ഫലം കണ്ടില്ല. ഗവർണർക്ക് നൽകിയ കത്തിൽ ...
ബംഗലുരു : ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ്. യെദ്യൂരപ്പ അഞ്ച് മണിയോടെ രാജ്ഭവനിൽ എത്തി ഗവർണറെ സന്ദർശിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ കക്ഷിനില അനുസരിച്ച് ബിജെപിക്ക് 85 ...
ബംഗലുരു : കർണാടകത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷാ നടത്താനിരുന്ന വാർത്താസമ്മേളനം മാറ്റിവച്ചു. ബിജെപി ആഘോഷപരിപാടികളും നിർത്തിവെച്ചു. ഗവർണറുടെ നീക്കങ്ങളാണ് ഇനി ശ്രദ്ധേയം. ...
ബംഗലുരു : ജനതാദൾ – എസിന് പിന്തുണ നൽകി സർക്കാർ രൂപീകരിക്കാനുള്ള കോൺഗ്രസ് നീക്കം തടയാൻ ബിജെപി. ഈ സാഹചര്യത്തിൽ കുമാരസ്വാമി ഉടനെ ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നിയിച്ചേക്കും. ഇതിനിടെ തന്നെ ...