മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി 98 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. 92 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോൺഗ്രസ് 80 ഉം മറ്റുള്ളവർ നാലും സീറ്റുകളിൽ ലീഡ് ചെയ്യുന്നു.
ന്യൂഡൽഹി : ഇന്ത്യയുടെ പതിന്നാലാമത് രാഷ്ട്രപതിയായി രാം നാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടു. കോവിന്ദിന് 65.65 ശതമാനം (7,02,644) വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥി മീരാ കുമാർ 34.35 ശതമാനം (3,67,314) വോട്ടുകൾ നേടി. ഫലപ്രഖ്യാപനം വന്നതോടെ ...
പനാജി : ആറ് സീറ്റുകളുടെ ഫലം അറിയാനിരിക്കെ ഗോവയിൽ ബിജെപിയും കോൺഗ്രസും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ. ആം ആദ്മി പാർട്ടിക്ക് ഗോവയിൽ അക്കൗണ്ട് തുറക്കാനായില്ല. മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കറുടെ തോൽവി ബിജെപിക്ക് വലിയ ...
ന്യൂഡൽഹി : മോദി തരംഗത്തിൽ നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ ഉത്തരപ്രദേശിൽ ബിജെപി ഭരണം പിടിച്ചെടുത്തു. ഉത്തരാഖണ്ഡിലും ബിജെപി ഭരണം നേടി. ഗോവയിലും മണിപ്പൂരിലും മറ്റുള്ളവരുടെ സഹായത്താൽ ഭരണം നേടാനുള്ള ശ്രമങ്ങൾ ...
ന്യൂഡൽഹി : ഉത്താരഖണ്ഡ് കോൺഗ്രസിൽ നിന്നും ബിജെപി പിടിച്ചെടുത്തു. ആകെയുള്ള 70 സീറ്റുകളിലെയും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോൾ ബിജെപി 53 സീറ്റുകൾ നേടി. കേവല ഭൂരിപക്ഷത്തിന് വേണ്ടത് 36 സീറ്റുകളാണ്. ആകെ സീറ്റ് – 70. ബിജെപി – 53. ...
പനാജി : ഗോവയിൽ ബിജെപി മുഖ്യമന്ത്രി ലക്ഷ്മികാന്ത് പർസേക്കർ പരാജയപ്പെട്ടു. മാൻഡ്രിം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ദയാനന്ദ് സോപ്തെയാണ് പർസേക്കറെ പരാജയപ്പെടുത്തിയത്. ഭരണനഷ്ടത്തിന് പുറമെ പർസേക്കറുടെ തോൽവി ബിജെപിക്ക് ...
ലക്നോ : ഉത്തർപ്രദേശിൽ ബിജെപി നാലിൽ മൂന്ന് ഭൂരിപക്ഷത്തിലേക്ക്. എസ് പി – കോൺഗ്രസ് സഖ്യത്തെ നിലംപരിശാക്കി ബിജെപി മുന്നേറ്റം നടത്തി. മായാവതിക്കും തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ആകെ സീറ്റ് – 403. ബിജെപി – 309. ...
ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണം ഉറപ്പിച്ചു. പഞ്ചാബിൽ കേവല ഭൂരിപക്ഷം തികച്ച് കോൺഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തി. ഗോവയിലും മണിപ്പൂരിലും ...
തിരുവനന്തപുരം : കേരള രാഷ്ട്രീയം വഴിത്തിരിവിലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. വിവിധ മണ്ഡലങ്ങളിൽ ഏറെ പ്രതീക്ഷയുണ്ടെന്ന് അദേഹം പറഞ്ഞു. എൻഡിഎയ്ക്ക് വാനോളം പ്രതീക്ഷയെന്ന് സുരേഷ് ഗോപി എംപിയും പറഞ്ഞു.
ന്യൂഡൽഹി : ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദി കൃഷ്ണനഗറിൽ പരാജയപ്പെട്ടു. എഎപിയിലെ എസ്.കെ. ബഗ്ഗയോട് 1150 വോട്ടുകൾക്കാണ് കിരൺ ബേദി തോൽവി ഏറ്റുവാങ്ങിയത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഹർഷവർധൻ 1993 മുതൽ ...