മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. 2013 ലെ തെരഞ്ഞെടുപ്പിൽ 31 സീറ്റ് നേടിയ ബിജെപിക്ക് രണ്ടു വർഷത്തിനുശേഷം 4 സീറ്റുകളിൽ ഒതുങ്ങേണ്ടി വന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തിന് വേണ്ട 7 സീറ്റ് നേടാൻ പോലും ...
ന്യൂഡൽഹി : ആം ആദ്മി പാർട്ടി 70 ൽ 66 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ബിജെപിക്ക് മൂന്ന് സീറ്റിലും ഐ എൻ എൽ ഡി ഒരു സീറ്റിലും മാത്രമാണ് ലീഡ്. ഡൽഹിയിൽ കോൺഗ്രസ് വട്ടപ്പൂജ്യമായി. കോൺഗ്രസിന്റെ 70 സ്ഥാനാർത്ഥികളും പരാജയപ്പെട്ടു.
ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടിക്ക് 62 മണ്ഡലങ്ങളിൽ ലീഡ്. ബിജെപിക്ക് 7 മണ്ഡലങ്ങളിൽ മാത്രമാണ് ലീഡ് നിലനിർത്താനായത്. തുടക്കത്തിൽ മൂന്ന് സീറ്റുകളിൽ ലീഡ് ചെയ്ത കോൺഗ്രസിന് ...
ന്യൂഡൽഹി : ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി കിരൺ ബേദി കൃഷ്ണനഗർ മണ്ഡലത്തിൽ 4000 വോട്ടുകൾക്ക് പിന്നിലാണ്. 1993 മുതൽ ബിജെപി നേതാവ് ഹർഷവർധൻ വിജയിച്ചിരുന്ന മണ്ഡലമാണിത്. എഎപി സ്ഥാനാർത്ഥി എസ്. കെ. ബഗ്ഗയാണ് ലീഡ് ചെയ്യുന്നത്.
ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിപരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം തനിക്കായിരിക്കുമെന്ന് ബിജെപിയുടെ മുഖ്യമന്ത്രിസ്ഥാനാർത്ഥി കിരൺബേദി. കേന്ദ്രസർക്കാരിന്റെ നയങ്ങളുടെ വിലയിരുത്തലല്ല നിയമസഭാ ...
ന്യൂഡൽഹി : ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിപ്പിച്ചപ്പോൾ ആംആദ്മി പാർട്ടി മുന്നേറ്റം തുടങ്ങി. 41 മണ്ഡലങ്ങളിലെ ലീഡ് നില അറിവായപ്പോൾ 25 മണ്ഡലങ്ങൾ എഎപി സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നുണ്ട്. ബിജെപിക്ക് 12 ...
തിരുവനന്തപുരം : ധനകാര്യമന്ത്രി കെ. എം. മാണിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. ആദ്യത്തെ രണ്ടു മണിക്കൂർ പിന്നിടുമ്പോൾ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാവിലെ 10 മണിക്ക് സംസ്ഥാന ...
ജമ്മുകാഷ്മീർ നിയമസഭയിൽ ആർക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനായില്ല. ജാർഖണ്ഡിൽ 41 സീറ്റ് നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ജമ്മുകാഷ്മീരിലെ 87 മണ്ഡലങ്ങളിൽ പിഡിപി 29 ഉം ബിജെപി 25 ഉം നാഷണൽ കോൺഫറൻസ് 16 ഉം കോൺഗ്രസ് 11 ഉം ...
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് 12 ന് വിശ്വാസ വോട്ടു തേടും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ മാരുടെ സത്യപ്രതിജ്ഞയ്ക്കായി മഹാരാഷ്ട്ര നിയമസഭയുടെ മൂന്നു ദിവസത്തെ സമ്മേളനം 10 ന് ആരംഭിക്കും. 288 അംഗ നിയമസഭയിൽ ...
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫട്നാവിസ് ഇന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വൈകുന്നേരം അഞ്ചിന് വാങ്കഡെ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ. പത്തു മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. സഖ്യസാധ്യതകൾ ...