മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : എയർ ഇന്ത്യയും ഭാരത് പെട്രോളിയവും അടുത്ത മാർച്ചോടെ വിൽക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. നടപ്പ് സാമ്പത്തിക വർഷം ഓഹരിവില്പന വഴി ഒരു ലക്ഷം കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് ...
ന്യൂഡൽഹി : ഇന്ധനവില കുടിശികയായതിനെ തുടർന്ന് ആറ് വിമാനത്താവളങ്ങളിൽ എയർ ഇന്ത്യയ്ക്ക് ഇന്ധനം നൽകുന്നത് എണ്ണക്കമ്പനികൾ നിർത്തിവെച്ചു.ഇന്ധനം മുടങ്ങിയത് ഇതേവരെ സർവീസുകളെ ബാധിച്ചിട്ടില്ല. മുംബൈ, ഡൽഹി, ചെന്നൈ, കോൽക്കത്ത, ...
മുംബൈ : ന്യൂഡൽഹിയിൽ നിന്ന് ഉത്തരധ്രുവമായ ആർട്ടിക്കിന് മുകളിലൂടെ എയർ ഇന്ത്യ സാൻഫ്രാൻസിസ്കോയിലേക്ക് ഓഗസ്റ്റ് 15 മുതൽ നോൺസ്റ്റോപ്പ് സർവീസ് ആരംഭിക്കും. പുതിയ സർവീസ് യാത്രാസമയത്തിൽ 30 മിനിട്ട് ലാഭിക്കും. ഇതിലൂടെ ...
നെടുമ്പാശ്ശേരി : ചെലവു കുറഞ്ഞ വിമാന സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസ് തുടര്‍ച്ചയായി നാലാം വര്‍ഷവും ലാഭത്തില്‍. ചൊവ്വാഴ്ച ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകരിച്ച കണക്ക് പ്രകാരം 2018-19 വര്‍ഷം എയര്‍ ...
ന്യൂഡൽഹി : കടക്കെണിയിൽ നട്ടംതിരിയുന്ന എയർ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റങ്ങളും നിർത്താൻ സർക്കാർ നിർദ്ദേശം. സ്വകാര്യവത്കരണ നീക്കങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ...
ന്യൂഡൽഹി : എയർ ഇന്ത്യ ഇൻഡോർ – ദുബായ് സർവീസ് തുടങ്ങി. മധ്യപ്രദേശിൽ നിന്നുള്ള ആദ്യത്തെ രാജ്യാന്തര സർവീസാണിത്. 162 സീറ്റുകളുള്ള എയർബസ് എ 320 നിയോ വിമാനമാണ് സർവീസിന് ഉപയോഗിക്കുന്നത്. തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ ദുബായിലേക്കും ...
തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് മാലദ്വീപിലേക്കും ഡല്‍ഹിയിലേക്കും സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ജൂണ്‍ 20, 25, 27 ജൂലായ് 2, 4, 9, 11 എന്നീ തിയതികളിലെ വിമാന സര്‍വീസുകള്‍ താത്കാലികമായി ...
ന്യൂഡൽഹി : ഐ ടി സി ചെയർമാൻ വൈ സി ദേവേശ്വർ (72) അന്തരിച്ചു. ഇന്നു രാവിലെ ഗുർഗാവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘകാലമായി കാൻസർ ചികിത്സയിലായിരുന്നു. രണ്ട് ദശാബ്ദത്തിലേറെക്കാലം ദേവേശ്വർ ഐ ടി സി യെ ...
മുംബൈ : എയര്‍ഇന്ത്യ വിമാനങ്ങള്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിനുതൊട്ടുമുമ്പ് എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഗണ്യമായ നിരക്കിളവു നല്കുമെന്നറിയിച്ചു. സാധാരണഗതിയില്‍ അവസാനനിമിഷ യാത്രയ്ക്ക് 40 ശതമാനം വരെ നിരക്കു ...
മുംബൈ : സെർവർ തകരാറുമൂലം ശനിയാഴ്ച മുതൽ സമയക്രമം പാലിക്കാനാവാത്ത എയർ ഇന്ത്യ വിമാനസർവീസ് മൂന്നാം ദിവസവും വൈകുന്നു. സർവീസുകൾ ഇന്നു വൈകുന്നേരത്തോടെ സാധാരണനിലയിലായേക്കുമെന്നാണ് സൂചന. ശനിയാഴ്ച 149 ഉം ഞായറാഴ്ച 137 ഉം ...