മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീട്ടി. ജൂണ്‍ 30 വരെയാണ് ഡിജിസിഎ വിലക്ക് നീട്ടിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. രാജ്യത്ത് കോവിഡ് ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 31ന് ഡല്‍ഹിയില്‍ നിന്ന് ആദ്യ വിമാനം സര്‍വീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് അറിയിച്ചു. ജൂലൈ 31 ...
ന്യൂഡല്‍ഹി ; ലോകത്തെമ്പാടുമുള്ള 45 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ഇന്ത്യ അറിയിച്ചു. 26 ഓഗസ്റ്റ് 2011 മുതല്‍ മൂന്ന് ഫെബ്രുവരിവരെ 2021 കാലത്തെ യാത്രക്കാരുടെ വിവരങ്ങളാണ് സര്‍വര്‍ ഹാക്ക് ...
ദുബായ് : ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ മുന്‍പന്തിയിലുള്ള കണ്‍സോര്‍ഷ്യത്തില്‍ റാസല്‍ഖൈമ (റാക് ) നിക്ഷേപ അതോറിറ്റിയും പങ്കാളികളാകുന്നു. സൈസ് ജെറ്റ് പ്രൊമോട്ടര്‍ അജയ് ...
മുംബൈ: എയര്‍ ഇന്ത്യക്കുപിന്നാലെ അതിന്റെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് വിഭാഗമായ എയര്‍ ഇന്ത്യ എയര്‍പോര്‍ട്ട് സര്‍വീസസും (എ.ഐ.എ.പി.എസ്.) വില്പനയ്ക്ക്. രണ്ടു മാസത്തിനകം കമ്പനിക്കായി താത്പര്യപത്രം ക്ഷണിക്കുമെന്ന് ...
ന്യൂഡല്‍ഹി : എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണ നടപടികള്‍ അടുത്ത മാര്‍ച്ചോടെ പൂര്‍ത്തിയാക്കാനാകും എന്ന പ്രതീക്ഷയില്‍ കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യ വാങ്ങാന്‍ തയാറായവരുടെ വിശദാംശങ്ങള്‍ ജനുവരി ...
ന്യൂഡല്‍ഹി : കടക്കെണിയിലായ എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ ടാറ്റാഗ്രൂപ്പ് രംഗത്ത് അതിനുള്ള താത്പര്യപത്രം ടാറ്റാ സണ്‍സ് കമ്പനി സമര്‍പ്പിച്ചതായാണു വിവരം. എയര്‍ ഇന്ത്യവാങ്ങാന്‍ താത്പര്യമുള്ളവര്‍ അക്കാര്യം ...
ന്യൂഡല്‍ഹി : കടക്കെണിയിലായ എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിനു താത്പര്യപത്രം സമര്‍പ്പിക്കാനുള്ള സമയപരിധി ഈ മാസം 14 ന് അവസാനിക്കും. എയര്‍ ഇന്ത്യ വാങ്ങാന്‍ ആരും മുന്നോട്ട്ു വരാത്ത സാഹചര്യത്തില്‍ സമയപരിധി ...
ന്യൂഡല്‍ഹി : കടക്കെണിയിലായ എയര്‍ ഇന്ത്യയുടെ വില്പന 3 വര്‍ഷത്തേക്കു നീട്ടുന്നതു കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. കോവിഡ് പശ്ചാത്തലത്തിലുള്ള സാമ്പത്തിക പ്രതിസ ന്ധി മൂലം എയര്‍ ഇന്ത്യ ഏറ്റെടുക്കാന്‍ മറ്റു ...
ന്യൂഡൽഹി : വന്ദേഭാരത് ദൗത്യത്തിലൂടെ ഓഗസ്റ്റ് 31 വരെ എയർ ഇന്ത്യയ്ക്ക് 2,557 കോടി രൂപയുടെ വരുമാനം. ഇന്ത്യയിലേക്കും വിദേശത്തേക്കുമായി ഇക്കാലയളവിൽ 4,505 സർവീസുകൾ നടത്തി. നാട്ടിലേക്ക് മടങ്ങിയ 11 ലക്ഷം ഇന്ത്യക്കാരിൽ നാല് ലക്ഷം പേർ ...