29
Monday
April 2024
April 2024
ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്
Posted on: March 11, 2024
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 616.75 പോയിന്റ് കുറഞ്ഞ് 73,502.64 പോയിന്റിലും നിഫ്റ്റി 160.90 പോയിന്റ് കുറഞ്ഞ 22,332.65 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Senesx |
News in this Section