07
Tuesday
May 2024
May 2024
ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്
Posted on: April 26, 2024
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 609.28
പോയിന്റ് കുറഞ്ഞ് 73,730.16 പോയിന്റിലും നിഫ്റ്റി 150.40 പോയിന്റ് കുറഞ്ഞ 22,419.95 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE Sensex |
News in this Section