ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: June 20, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 159.40 പോയിന്റ് വര്‍ദ്ധിച്ച് 63,327.70 പോയിന്റിലും നിഫ്റ്റി 61.25 പോയിന്റ് വര്‍ദ്ധിച്ച് 18,816.70 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Senesx |