ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: August 1, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 68.36 പോയിന്റ് കുറഞ്ഞ് 66,459.31 പോയിന്റിലും നിഫ്റ്റി 20.25 പോയിന്റ് കുറഞ്ഞ് 19,733.55 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Senesx |