ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: March 10, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 671.15 പോയിന്റ് കുറഞ്ഞ് 59,135.13 പോയിന്റിലും നിഫ്റ്റി 176.70 പോയിന്റ് കുറഞ്ഞ് 17,412.90 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Senesx |