ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: May 11, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 35.68 പോയിന്റ് കുറഞ്ഞ് 61,904.52 പോയിന്റിലും നിഫ്റ്റി 18.10 പോയിന്റ് കുറഞ്ഞ് 18,297.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Senesx |