ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: July 28, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 106.62 പോയിന്റ് കുറഞ്ഞ് 66,160.20 പോയിന്റിലും നിഫ്റ്റി 13.85 പോയിന്റ് കുറഞ്ഞ് 19,646.05 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Senesx |