ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: March 5, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 195.16 പോയിന്റ് കുറഞ്ഞ് 73,677.13 പോയിന്റിലും നിഫ്റ്റി 49.30 പോയിന്റ് കുറഞ്ഞ 22,356.30 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE |