ഓഹരി വിപണികളില്‍ നഷ്ടത്താടെ ക്ലോസിംഗ്

Posted on: January 23, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 1053.10 പോയിന്റ് കുറഞ്ഞ് 70,370.55 പോയിന്റിലും നിഫ്റ്റി 333.00 പോയിന്റ് കുറഞ്ഞ 21,238.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE |