04
Saturday
May 2024
May 2024
ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്
Posted on: April 23, 2024
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 89.83
പോയിന്റ് വര്‍ദ്ധിച്ച് 73,738.45 പോയിന്റിലും നിഫ്റ്റി 31.60 പോയിന്റ് വര്‍ദ്ധിച്ച് 22,368.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
TAGS: BSE | BSE Sensex |
News in this Section