ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: April 25, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 486.50 പോയിന്റ് വര്‍ദ്ധിച്ച് 74,339.44 പോയിന്റിലും നിഫ്റ്റി 167.95 പോയിന്റ് വര്‍ദ്ധിച്ച് 22,570.35 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |