06
Monday
May 2024
May 2024
ഓഹരി വിപണികള്‍ നേട്ടത്തില്‍
Posted on: April 26, 2024
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 30.45 പോയിന്റ് വര്‍ദ്ധിച്ച് 74,369.89 പോയിന്റിലും നിഫ്റ്റി 6.36 പോയിന്റ് വര്‍ദ്ധിച്ച് 22,576.70 പോയിന്റിലുമാണ് രാവിലെ 09.53 ന് വ്യാപാരം നടക്കുന്നത്.
TAGS: Stock Market |
News in this Section