ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: January 15, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 759.49 പോയിന്റ് വര്‍ദ്ധിച്ച് 73,327.94 പോയിന്റിലും നിഫ്റ്റി 202.91 പോയിന്റ് വര്‍ദ്ധിച്ച് 22,097.45 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE |