ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: March 1, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 588.19 പോയിന്റ് വര്‍ദ്ധിച്ച് 73,088.49പോയിന്റിലും നിഫ്റ്റി 189.16 പോയിന്റ് വര്‍ദ്ധിച്ച്് 22,171.95 പോയിന്റിലുമാണ് രാവിലെ 09.50 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |