ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: April 22, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 578.18 പോയിന്റ് വര്‍ദ്ധിച്ച് 73,666.51 പോയിന്റിലും നിഫ്റ്റി 189.91 പോയിന്റ് വര്‍ദ്ധിച്ച്് 22,336.90 പോയിന്റിലുമാണ് രാവിലെ 09.17 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |