ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: April 23, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 231.72 പോയിന്റ് വര്‍ദ്ധിച്ച് 73,880.34 പോയിന്റിലും നിഫ്റ്റി 62.55 പോയിന്റ് വര്‍ദ്ധിച്ച്് 22,398.95 പോയിന്റിലുമാണ് രാവിലെ 09.28 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |