ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: April 25, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 54.58 പോയിന്റ് വര്‍ദ്ധിച്ച് 73,907.52 പോയിന്റിലും നിഫ്റ്റി 3.30 പോയിന്റ് വര്‍ദ്ധിച്ച് 22,405.70 പോയിന്റിലുമാണ് രാവിലെ 09.50 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |