ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: April 24, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 43.16 പോയിന്റ് വര്‍ദ്ധിച്ച് 22,411.15 പോയിന്റിലും നിഫ്റ്റി 186.98 പോയിന്റ് വര്‍ദ്ധിച്ച്് 73,925.43 പോയിന്റിലുമാണ് രാവിലെ 09.28 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |