ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 29, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 80.65 പോയിന്റ് വര്‍ദ്ധിച്ച് 72,385.53 പോയിന്റിലും നിഫ്റ്റി 1.40 പോയിന്റ് വര്‍ദ്ധിച്ച്് 21,952.55 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |