ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 8, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 153.69 പോയിന്റ് വര്‍ദ്ധിച്ച് 72,305.69 പോയിന്റിലും നിഫ്റ്റി 46.66 പോയിന്റ് വര്‍ദ്ധിച്ച്് 21,977.15 പോയിന്റിലുമാണ് രാവിലെ 09.38 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |