ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 7, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 241.08 പോയിന്റ് വര്‍ദ്ധിച്ച് 72,427.17 പോയിന്റിലും നിഫ്റ്റി 54.05 പോയിന്റ് വര്‍ദ്ധിച്ച്് 21,983.45 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |