ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: February 6, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 305.79 പോയിന്റ് വര്‍ദ്ധിച്ച് 72,037.21 പോയിന്റിലും നിഫ്റ്റി 81.30 പോയിന്റ് വര്‍ദ്ധിച്ച്് 21,853.00 പോയിന്റിലുമാണ് രാവിലെ10.000 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |