ഐസിഐസിഐ ലോംബാര്‍ഡിന് 22.4 ശതമാനം ലാഭ വളര്‍ച്ച

Posted on: January 18, 2024

മുംബൈ : ഐസിഐസിഐ ലോംബാര്‍ഡിന്റെ നികുതിയാനന്തര ലാഭം 2024 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 22.4 ശതമാനം വളര്‍ന്നു.

9 മാസത്തില്‍ ജിഡിപിഐ 14% വ്യവസായ വളര്‍ച്ചയെ അപേക്ഷിച്ച് 16.5% വര്‍ധിച്ചു.

 

TAGS: ICICI Lombard |