ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: January 12, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 321.81 പോയിന്റ് വര്‍ദ്ധിച്ച് 72,042.99 പോയിന്റിലും നിഫ്റ്റി 88.96 പോയിന്റ് വര്‍ദ്ധിച്ച് 21,736.15 പോയിന്റിലുമാണ് രാവിലെ 10.33 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |