ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: January 9, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 316.66 പോയിന്റ് വര്‍ദ്ധിച്ച് 71,671.88 പോയിന്റിലും നിഫ്റ്റി 137.00 പോയിന്റ് വര്‍ദ്ധിച്ച്് 21,650.00 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |