ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 8, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 97.84 പോയിന്റ് കുറഞ്ഞ് 71,928.31 പോയിന്റിലും നിഫ്റ്റി 40.25 പോയിന്റ് കുറഞ്ഞ് 21,670.55 പോയിന്റിലുമാണ് രാവിലെ 09.55 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |