ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: January 4, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 343.03 പോയിന്റ് വര്‍ദ്ധിച്ച് 71,699.63 പോയിന്റിലും നിഫ്റ്റി 94.36 പോയിന്റ് വര്‍ദ്ധിച്ച്് 21,611.70
പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |