ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 3, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 322.51 പോയിന്റ് കുറഞ്ഞ് 71,569.97 പോയിന്റിലും നിഫ്റ്റി 42.46 പോയിന്റ് കുറഞ്ഞ് 21,623.35 പോയിന്റിലുമാണ് രാവിലെ 09.39 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |