ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: January 2, 2024

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 92.25 പോയിന്റ് കുറഞ്ഞ് 72,179.69 പോയിന്റിലും നിഫ്റ്റി 4.50 പോയിന്റ് കുറഞ്ഞ് 21,737.40 പോയിന്റിലുമാണ് രാവിലെ 09.49 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |