ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: December 4, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 997.57 പോയിന്റ് വര്‍ദ്ധിച്ച് 68,478.76 പോയിന്റിലും നിഫ്റ്റി 303.10 പോയിന്റ് വര്‍ദ്ധിച്ച് 20,571.00 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |