ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 30, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 76.22 പോയിന്റ് വര്‍ദ്ധിച്ച് 66,978.13 പോയിന്റിലും നിഫ്റ്റി 23.31 പോയിന്റ് വര്‍ദ്ധിച്ച് 20,119.90 പോയിന്റിലുമാണ് രാവിലെ 09.35 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |