ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 24, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 18.65 പോയിന്റ് വര്‍ദ്ധിച്ച് 66,036.46 പോയിന്റിലും നിഫ്റ്റി 15.66 പോയിന്റ് വര്‍ദ്ധിച്ച് 19,817.65 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |