ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 23, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 130.74 പോയിന്റ് വര്‍ദ്ധിച്ച് 66,153.98 പോയിന്റിലും നിഫ്റ്റി 23.71 പോയിന്റ് വര്‍ദ്ധിച്ച് 19,835.55 പോയിന്റിലുമാണ് രാവിലെ 09.45 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |