ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: November 13, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 215.28 പോയിന്റ് വര്‍ദ്ധിച്ച് 65,044.17 പോയിന്റിലും നിഫ്റ്റി 56.46 പോയിന്റ് വര്‍ദ്ധിച്ച് 19,469.10 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: Stock Market |