ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: November 10, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 204.67 പോയിന്റ് കുറഞ്ഞ് 64,627.53 പോയിന്റിലും നിഫ്റ്റി 44.46 പോയിന്റ് കുറഞ്ഞ് 19,350.85 പോയിന്റിലുമാണ് രാവിലെ 09.39 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |