ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: November 9, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 29.68 പോയിന്റ് കുറഞ്ഞ് 64,945.93പോയിന്റിലും നിഫ്റ്റി 15.41 പോയിന്റ് കുറഞ്ഞ് 19,428.10 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |