ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: November 8, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 14.72 പോയിന്റ് വര്‍ദ്ധിച്ച് 64,957.12പോയിന്റിലും നിഫ്റ്റി 23.05 പോയിന്റ് വര്‍ദ്ധിച്ച് 19,429.75 പോയിന്റിലുമാണ് രാവിലെ 09.33 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |