ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: September 20, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 796.00 പോയിന്റ് കുറഞ്ഞ് 66,800.84 പോയിന്റിലും നിഫ്റ്റി 231.90 പോയിന്റ് കുറഞ്ഞ് 19,901.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE |