ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: September 4, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 79.71 പോയിന്റ് വര്‍ദ്ധിച്ച് 65,466.87 പോയിന്റിലും നിഫ്റ്റി 61.30 പോയിന്റ് വര്‍ദ്ധിച്ച് 19,496.60 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |