ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: August 30, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 288.37 പോയിന്റ് വര്‍ദ്ധിച്ച് 65,364.19 പോയിന്റിലും നിഫ്റ്റി 77.00 പോയിന്റ് വര്‍ദ്ധിച്ച്് 19,419.65 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |