ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: August 28, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 32.70 പോയിന്റ് കുറഞ്ഞ് 64,853.81 പോയിന്റിലും നിഫ്റ്റി 2.55 പോയിന്റ് കുറഞ്ഞ് 19,263.25 പോയിന്റിലുമാണ് രാവിലെ 09.32 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |