ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: February 27, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 52.71 പോയിന്റ് കുറഞ്ഞ് 59,411.22 പോയിന്റിലും നിഫ്റ്റി 25.95 പോയിന്റ് കുറഞ്ഞ് 17,439.85 പോയിന്റിലുമാണ് രാവിലെ 09.31 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |